KozhikodeKeralaNattuvarthaLatest NewsNewsCrime

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: നിരവധി ഫയലുകള്‍ കത്തി നശിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.

Read Also : കണ്ണൂര്‍ വിസി നിയമനം: അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും

പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

അതേസമയം കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button