Jobs & VacanciesLatest NewsEducationCareerEducation & Career

സി ഐ എസ് എഫില്‍ 249 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം

അവസാന തീയതി മാര്‍ച്ച് 31

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ 249 ഒഴിവുകള്‍. ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പുരുഷന്‍ന്മാര്‍ക്ക് 181 ഒഴിവും വനിതകള്‍ക്ക് 68 ഒഴിവുമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.cisfrectt.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Read Also : കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അപേക്ഷ, വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അയയ്ക്കണം. അവസാന തീയതി മാര്‍ച്ച് 31.

shortlink

Related Articles

Post Your Comments

Related Articles


Back to top button