Jobs & VacanciesLatest NewsNewsCareerEducation & Career

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: അഭിമുഖം ജനുവരി 11-ന്

കോഴിക്കോട് : കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്.

യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.

Read Also  :  സാർക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാമെന്ന് പാകിസ്ഥാൻ; അനുമതി നൽകാതെ ഇന്ത്യ; ആദ്യം ഭീകരാക്രമണങ്ങൾ നിർത്താൻ നിർദ്ദേശം

അഭിമുഖം ജനുവരി 11 ന് രാവിലെ 11 മണിക്ക് ഗവ.ഐടി.ഐ യില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button