IdukkiKeralaNattuvarthaLatest NewsNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം പി​ന്നി​ലേ​ക്ക് ഉ​രുണ്ട് കടയിലിടിച്ച് കയറി അപകടം

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത ട്രേ​ഡേ​ഴ്സ് എ​ന്ന വ​ളം - കീ​ട​നാ​ശി​നി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്

രാ​ജാ​ക്കാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക് അ​പ്പ് വാ​ൻ പി​ന്നി​ലേ​ക്കു​രു​ണ്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. രാ​ജാ​ക്കാ​ട് ടൗ​ണി​ൽ ആണ് സംഭവം. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത ട്രേ​ഡേ​ഴ്സ് എ​ന്ന വ​ളം – കീ​ട​നാ​ശി​നി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

രാ​ജാ​ക്കാ​ട് കു​ത്തു​ങ്ക​ൽ റോ​ഡി​ൽ എ​സ്ബി​ഐ എ​ടി​എ​മ്മി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ട​യു​ടെ ഭി​ത്തി​യും ഷോ​കേ​സു​ട​ക്കം ത​ക​ർ​ത്ത് വാ​നി​ന്‍റെ പ​കു​തി​ഭാ​ഗം ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റി. ചെ​റി​യ ക​യ​റ്റ​മു​ള്ള റോ​ഡി​ൽ ഹാ​ൻ​ഡ് ബ്രേ​ക്കി​ട്ട​ശേ​ഷം സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നാ​യി ഡ്രൈ​വ​ർ ഇ​റ​ങ്ങി. സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് നീങ്ങുകയായിരുന്നു.

Read Also : പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം: ഗത്യന്തരമില്ലാതെ മോദി സിന്ദാബാദ് വിളിച്ച് പഞ്ചാബ് ഉപമുഖ്യമന്ത്രി

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​നി​ലു​ള്ളി​ലാ​യി​രു​ന്നു. വാ​ഹ​നം പി​ന്നോ​ട്ടു വ​രു​ന്ന​തു ​ക​ണ്ട് വ​ള​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടാണ് ഒ​ഴി​വാ​യത്. ക​ട​യി​ലെ മേ​ശ, ക​മ്പ്യൂ​ട്ട​ർ, വ​ളം, കീ​ട​നാ​ശി​നി​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button