Latest NewsUAENewsInternationalGulf

ദുബായിയിൽ വാഹനാപകടം: 12 പേർക്ക് പരിക്ക്

ദുബായ്: ദുബായിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ 12 പേർക്ക് പരിക്ക്. അപകടത്തിൽ ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

Read Also: കോളേജിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗം, പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകർ: വ്യക്തമാക്കി മന്ത്രി

അൽ കരാമ ടണലിൽ പുലർച്ചെ ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. സുഖീം റോഡിലാണ് രണ്ടാമത്തെ വാഹനാപകടം ഉണ്ടായത്. അൽ ഖൈൽ റോഡിലുണ്ടായ അപകടത്തിലാണ് സ്ത്രീ മരണപ്പെട്ടത്. ഹൈവേ മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് സ്ത്രീയെ വാഹനമിടിച്ചത്.

അതേസമയം വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: എല്ലാത്തിനും കാരണഭൂതനായ അങ്ങ് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചത് ഒരു കിറുക്കനെയായിരുന്നല്ലേ: മുഖ്യന് കത്തയച്ച് സുധാകരൻ

shortlink

Related Articles

Post Your Comments


Back to top button