Latest NewsNewsLife StyleFood & CookeryHealth & Fitness

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ

എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. എന്നാൽ, എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്ന് പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു.

Read Also  :  റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീം : മന്ത്രി മുഹമ്മദ് റിയാസ്

അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യുമെന്നും വിദഗ്ദർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button