IdukkiKeralaNattuvarthaLatest NewsNews

വീട് കു​ത്തി​പ്പൊ​ളി​ച്ച്‌ മോഷണം : രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ

സം​ഭ​വ​ത്തി​ല്‍ ര​ണ്ടാം പ്ര​തി ഒ​ള​മ​റ്റം കമ്പി​പ്പാ​ലം ഭാ​ഗം ക​ണ്ട​ത്തി​ങ്ക​ര ഷി​യാ​ദ് (45), മൂ​ന്നാം പ്ര​തി ക​രി​മ​ണ്ണൂ​ര്‍ ചെ​മ്മ​ല​കു​ടി ജോ​മോ​ന്‍ (37) എ​ന്നിവരാണ് പൊലീസ് പിടിയിലായത്

ഒ​ള​മ​റ്റം : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ. സം​ഭ​വ​ത്തി​ല്‍ ര​ണ്ടാം പ്ര​തി ഒ​ള​മ​റ്റം കമ്പി​പ്പാ​ലം ഭാ​ഗം ക​ണ്ട​ത്തി​ങ്ക​ര ഷി​യാ​ദ് (45), മൂ​ന്നാം പ്ര​തി ക​രി​മ​ണ്ണൂ​ര്‍ ചെ​മ്മ​ല​കു​ടി ജോ​മോ​ന്‍ (37) എ​ന്നിവരാണ് പൊലീസ് പിടിയിലായത്.

ഡി​സം​ബ​ര്‍ 15-ന് ആണ് കേസിനാസ്പദമായ സംഭവം. ​പു​ളി​ക്ക​ല്‍ ഫി​ലി​പ്പോ​സി​ന്റെ വീ​ടാണ് കു​ത്തി​പ്പൊ​ളി​ച്ച്‌ മോ​ഷ​ണം ന​ട​ത്തി​യത്.

Read Also : കോവിഡിന്റെ പുതിയ വകഭേദമായ നിയോകോവ് അത്യന്തം അപകടകരം: ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കുമെന്ന് ഗവേഷകർ

ക​പ്പ വാ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട്​ വ​ലി​യ ചെമ്പ്, 10 ലി​റ്റ​റി​ന്റെ​യും അ​ഞ്ച്​ ലി​റ്റ​റി​ന്റെ​യും കു​ക്ക​റു​ക​ള്‍, അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍, കു​ട്ടി​ക​ള്‍​ക്ക് കി​ട്ടി​യ ട്രോ​ഫി​ക​ള്‍, നി​ല​വി​ള​ക്കു​ക​ള്‍, ക​റ​വ​യ​ന്ത്രം തു​ട​ങ്ങി​യ​വ​യാ​ണ്​ മോ​ഷ​ണം പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button