Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ വൻ ലഹരിവേട്ട

ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച പതിനാല് ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ ലഹരി ഗുളികകളാണ് പിടികൂടിയത്. അൽ ജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിൽ വച്ചാണ് ലഹരി ഗുളികകൾ പിടികൂടിയതെന്ന് സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Read Also: ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു: പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു

വാഹനങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമിച്ചും ഇന്ധന ടാങ്കുകൾക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ഗുളികകൾ കണ്ടെത്തിയത്. അത്യാധുനിക സുരക്ഷ സാങ്കേതിക വിദ്യയുടെയും, നായകളുടെയും സഹായത്തോടെയാണ് സൗദി കസ്റ്റംസ് അതോറിറ്റി ലഹരിവേട്ട നടത്തിയത്.

Read Also: കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോയേനെ: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button