Latest NewsJobs & VacanciesNewsCareerEducation & Career

എസ്ബിഐയിൽ 53 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ: ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 53 സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.

Read Also  :  ലതാ മങ്കേഷ്‌ക്കറുടെ വിയോഗം: അബുദാബി എംബസിയിൽ രണ്ടു ദിവസം ഇന്ത്യൻ പതാക പകുതി താഴ്ത്തിക്കെട്ടും

അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ വഴി അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/- രൂപയാണ് ഫീസ്. SC/ ST/ PWD ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button