WayanadKeralaNattuvarthaLatest NewsNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ വെ​ളി​മാനം തേ​ക്കും​പാ​ടം അ​ശോ​ക​ൻ (53), നെ​ൻ​മേ​നി ചി​റ​ട്ടോ​ലി​ക്ക​ൽ വാ​സ​ന്തി സു​രേ​ന്ദ്ര​ൻ (38), അ​നാ​മി​ക സു​രേ​ന്ദ്ര​ൻ (16), ഇ​രി​ട്ടി ഞാ​ലി​ക്ക​ൽ അ​നീ​ഷ്കു​മാ​ർ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റു​ക​ൾ നി​യ​ന്ത്ര​ണം വി​ട്ട് കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ക​ണ്ണൂ​ർ വെ​ളി​മാനം തേ​ക്കും​പാ​ടം അ​ശോ​ക​ൻ (53), നെ​ൻ​മേ​നി ചി​റ​ട്ടോ​ലി​ക്ക​ൽ വാ​സ​ന്തി സു​രേ​ന്ദ്ര​ൻ (38), അ​നാ​മി​ക സു​രേ​ന്ദ്ര​ൻ (16), ഇ​രി​ട്ടി ഞാ​ലി​ക്ക​ൽ അ​നീ​ഷ്കു​മാ​ർ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നിയന്ത്രണം വിട്ട കാർ റോ​ഡി​ന് താ​ഴെ​യു​ള്ള വീ​ട്ടിലേ​ക്ക് മ​റിയുകയായിരുന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ കോ​ളി​യാ​ടി ചെ​മ്പ​ക​ച്ചോ​ടാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Read Also : വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ പിന്തള്ളി അശ്വിന്‍

പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ക്കം വ​ഴി വ​രു​മ്പോ​ൾ പു​റ​കി​ലെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ലെ കാ​റി​ൽ ഇ​ടി​ച്ച് ര​ണ്ടു കാ​റും​കൂ​ടി റോ​ഡി​ന് താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തും വീ​ടി​ന് മു​ന്നി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തും വ​ൻ അ​പ​ക​ടം ഒ​ഴി​വാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button