WayanadKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ൽ​പ്പ​ന : യുവാവ് അറസ്റ്റിൽ

മു​ട്ടി​ൽ കൊ​ട്ടാ​രം വീ​ട്ടി​ൽ പി.​വി. അ​ജ്മ​ൽ (27) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

ക​ൽ​പ്പ​റ്റ: ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി ​വ​ന്ന​യാൾ അറസ്റ്റിൽ. മു​ട്ടി​ൽ കൊ​ട്ടാ​രം വീ​ട്ടി​ൽ പി.​വി. അ​ജ്മ​ൽ (27) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

ക​ൽ​പ്പ​റ്റ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ക​ൽ​പ്പ​റ്റ എ​ട​പ്പെ​ട്ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് യുവാവ് പിടിയിലായത്.

Read Also : ‘നിങ്ങളുടെ നിയമം ഇവിടെ നടപ്പിലാവില്ല’ : ട്വിറ്റർ വാങ്ങിയ മസ്‌കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ

ഇ​യാ​ളി​ൽ നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വും ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് തൂ​ക്കി ന​ൽ​കു​ന്ന​തി​നാ​യി ക​രു​തി​യ മി​നി ഡി​ജി​റ്റ​ൽ തു​ലാ​സും ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button