Latest NewsNewsIndiaTechnology

തകർപ്പൻ ഹെഡ് ഫോണുമായി സോണി

അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ അടക്കമുള്ള സപ്പോർട്ട് കൂടി ഈ ഹെഡ് ഫോണുകൾക്ക് ലഭ്യമാണ്

വിപണിയിലെ താരമാകാൻ വമ്പിച്ച വിലയിൽ സോണിയുടെ പുതിയ ഹെഡ് ഫോണുകൾ പുറത്തിറക്കി. Sony WH-1000XM5 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

വോയിസ് പിക്കപ്പ് ടെക്നോളജിയുള്ള ഈ ഹെഡ് ഫോണുകൾക്ക് 30 മണിക്കൂർ വരെ മ്യൂസിക് പ്ലേ ബാക്ക് ലഭിക്കും. ബ്ലൂടൂത്ത് 5.2, മൾട്ടി പോയിന്റ് കണക്റ്റിവിറ്റി, ഗൂഗിൾ അസിസ്റ്റന്റ്, അലക്സ സപ്പോർട്ട്, ഗൂഗിൾ ഫാസ്റ്റ് പ്ലെയർ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ അടക്കമുള്ള സപ്പോർട്ട് കൂടി ഈ ഹെഡ് ഫോണുകൾക്ക് ലഭ്യമാണ്.

Also read: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം

WH-1000XM5 ഹെഡ് ഫോണുകളുടെ വിപണി വില $400 ഡോളറാണ്. അതായത്, 30,000 രൂപ.

shortlink

Related Articles

Post Your Comments


Back to top button