Latest NewsNewsIndiaBusiness

വിദ്യാർത്ഥികൾക്ക് പുതിയ ഓഫറുകളുമായി അജ്മൽ ബിസ്മി

സ്കൂൾ ബാഗുകളുടെ വില 179 രൂപ മുതലാണ് ആരംഭിക്കുന്നത്

സ്കൂളുകളും കോളേജുകളും തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അജ്മൽ ബിസ്മി വിദ്യാർത്ഥികൾക്കായി പുതിയ ഓഫറുകൾ ആരംഭിച്ചു. ബാക്ക് ടു സ്കൂൾ ഓഫറുകളാണ് അജ്മൽ ബിസ്മി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചത്. ബാഗുകൾ, റെയിൻകോട്ട്, നോട്ട്ബുക്ക്, ലഞ്ച് ബോക്സ്, കുടകൾ തുടങ്ങി മുൻനിര ബ്രാൻഡുകളുടെ എല്ലാ ഉൽപ്പന്നങ്ങളും വമ്പൻ വിലക്കുറവിൽ ഓഫറുകളോടെയും സ്വന്തമാക്കാൻ ബാക്ക് ടു സ്കൂൾ ഓഫറുകൾ വഴി കഴിയും.

സ്കൂൾ ബാഗുകളുടെ വില 179 രൂപ മുതലാണ് ആരംഭിക്കുന്നത്. റെയിൻ കോട്ടുകൾ 259 രൂപ മുതൽ ലഭ്യമാണ്. കൂടാതെ, നോട്ട്ബുക്കുകൾ 10 ശതമാനം വിലക്കിഴിവിലും വാട്ടർ ബോട്ടിലുകൾ 40 ശതമാനം വിലക്കിഴിവിലും സ്വന്തമാക്കാൻ സാധിക്കും.

Also Read: യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

വിവിധ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, ഡോക്യുമെന്റ് ഫയലുകൾ, പെൻസിൽ ബോക്സ്, പേന, കളറിംഗ് ബുക്ക് തുടങ്ങിയവ മികച്ച ഓഫറുകളോടു കൂടി വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button