Latest NewsIndiaNewsLife StyleFood & Cookery

അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ടിപ്സ് പരീക്ഷിക്കുക

രാവിലെ ഉണരുമ്പോൾ ചൂടുള്ള പാനീയം കുടിക്കുന്നത് നല്ലതാണ്

അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലപ്പോഴും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം.

രാവിലെ ഉണരുമ്പോൾ ചൂടുള്ള പാനീയം കുടിക്കുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിൽ ഏതെങ്കിലും ഒരു ഇനം മാത്രം തിരഞ്ഞെടുക്കുക. ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഒന്നിലധികം ഇനങ്ങൾ തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടുത്താവുന്നതാണ്.

Also Read: അമ്മയിൽ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണം: ആസിഫ് അലി

സായാഹ്നത്തിൽ മാത്രം ലഘു ഭക്ഷണം കഴിക്കുക. അധികം എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത്താഴത്തിന് ഒന്നോ രണ്ടോ ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കാം. ഈ സമയത്ത് നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button