Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണവി​ല ഇ​ന്ന് കൂ​ടി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ദ്ധി​ച്ച​ത്. ഗ്രാ​മി​ന് 4,785 രൂ​പ​യി​ലും പ​വ​ന് 38,280 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read Also : അമൃത്സറിലെ സുവർണ്ണ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി നൂറിലധികം ആളുകൾ

ശ​നി​യാ​ഴ്ച പ​വ​ന് 280 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല വ​ർദ്ധന​യു​ണ്ടാ​യിരിക്കുന്ന​ത്.

ജൂ​ണ്‍ മൂ​ന്നി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button