ThrissurLatest NewsKeralaNattuvarthaNews

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം

തൃ​ശൂ​ർ: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​ധ്യ​വ​യ​സ്ക​ന് ദാരുണാന്ത്യം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സർവീസിൽ നിന്ന് നീക്കും

തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Read Also : ഇന്ന് എവിടേയ്ക്കും യാത്രചെയ്യാന്‍ 5 രൂപ മാത്രം: കൊച്ചി മെട്രോ അഞ്ച് വയസ് പിന്നിടുമ്പോൾ…

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button