KollamLatest NewsKeralaNattuvarthaNews

ക​ന​ത്ത മ​ഴ​ : പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു

പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി​യി​ലാണ് റോ​ഡി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നത്

കൊ​ല്ലം: ക​ന​ത്ത മ​ഴ​യി​ല്‍ പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു. പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി​യി​ലാണ് റോ​ഡി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നത്.

Read Also : മുഖ്യമന്ത്രി വിദേശത്ത് പോയതിനു മുൻപോ ശേഷമോ മകളും പോകും: ഫാരിസിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ്- പി.സി. ജോർജ്

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​നെ സം​ര​ക്ഷി​ക്കാ​ന്‍ കെ​ട്ടി​യ ഗാ​ബി​യ​ന്‍ ഭി​ത്തി ത​ക​ര്‍​ന്ന് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ, അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button