Latest NewsKeralaNews

തീ​ര​ദേ​ശ​പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നിര്‍ദ്ദേശം നല്‍കിയെന്ന് മ​ന്ത്രി

 

 

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് തീ​ര​ദേ​ശ​പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ​ൽ റി​സ​ർ​ച്ച് (എ​ൻ​.സി​.സി​.ആ​ർ)​ന് സ​ർ​ക്കാ​ർ നിര്‍ദ്ദേശം നല്‍കിയെന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ സ​ബ്മി​ഷ​ന്‍റെ മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​നത്തി​ൽ തു​ട​ർ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button