PalakkadLatest NewsKeralaNattuvarthaNews

കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യിടി​ച്ച് അപകടം : ര​ണ്ട് പേ​ര്‍ മ‌രിച്ചു

കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഷു​ഹൈ​ബ് (28), സു​റു​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഷു​ഹൈ​ബ് (28), സു​റു​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

read Also : ഈ പഴങ്ങളുടെ വിത്തുകൾ കഴിക്കാറുണ്ടെങ്കിൽ ഇന്നുതന്നെ നിർത്തൂ

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ടി​ന് സ​മീ​പം ത​ച്ച​മ്പാ​റ​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40-ന് ​ആ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് നി​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്ന് വ​ന്ന പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button