ThrissurKeralaNattuvarthaLatest NewsNews

കാ​റും സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ചു : യുവാവിന് ദാരുണാന്ത്യം

പ​ട്ടി​ക്കാ​ട് എ​ട​പ്പ​ലം തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ജോ​സ് മ​ക​ൻ ജി​നു (36) ആ​ണ് മ​രി​ച്ച​ത്

പ​ട്ടി​ക്കാ​ട്: മു​ടി​ക്കോ​ട് സെ​ന്‍റ​റി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ട്ടി​ക്കാ​ട് എ​ട​പ്പ​ലം തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ജോ​സ് മ​ക​ൻ ജി​നു (36) ആ​ണ് മ​രി​ച്ച​ത്.

Read Also : തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന

വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നെ തൃ​ശൂ​ർ ഭാ​ഗ​ത്തു​ നി​ന്നും വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് ചാ​ത്തും​കു​ളം സ്വ​ദേ​ശി സു​ഭാ​ഷ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജി​നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button