Latest NewsNewsIndiaEntertainmentKollywood

നടന്റെ അഹങ്കാരമാണ് പരാജയത്തിന് കാരണം: വിമർശകനെ നേരിൽ കാണാനെത്തി താരം

മനോജ് ദേശായിയെ നേരിൽ കാണാനെത്തിയിരിക്കുകയാണ് വിജയ് ദേവേരക്കൊണ്ട

വലിയ ആവേശത്തോടെ തിയറ്ററിലെത്തിയ വിജയ് ദേവേരക്കൊണ്ട ചിത്രമാണ്
ലൈഗർ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ നടന്റെ അഹങ്കാരമാണ് പരജായത്തിന് കാരണം എന്ന രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.

read also: വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നു: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ഇത്തരം ഒരു പ്രതികരണം നടത്തിയ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയെ നേരിൽ കാണാനെത്തിയിരിക്കുകയാണ് വിജയ് ദേവേരക്കൊണ്ട. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button