PalakkadLatest NewsKeralaNattuvarthaNews

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്

പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്.

Read Also : തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടി : രണ്ടുപേർക്ക് പരിക്ക്

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read Also : തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button