MalappuramKeralaNattuvarthaLatest NewsNews

മ​ണ​ല്‍​ക്ക​ട​ത്ത് : മൂ​ന്ന് പേ​ര്‍ പൊലീസ് പിടിയില്‍

തി​രൂ​ര്‍ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ര്‍ സ്വദേശി ജ​ലീ​ല്‍ (33), ത​വ​നൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വദേശി റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ന്‍ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് സ്വദേശി രാ​ജേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കു​റ്റി​പ്പു​റം: മ​ണ​ല്‍​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ പൊലീസ് പിടിയില്‍. തി​രൂ​ര്‍ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ര്‍ സ്വദേശി ജ​ലീ​ല്‍ (33), ത​വ​നൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വദേശി റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ന്‍ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് സ്വദേശി രാ​ജേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്

പ്രതികളെ കു​റ്റി​പ്പു​റം പൊലീസാണ് അറസ്റ്റ് ചെയ്തത്. തി​രു​നാ​വാ​യ, താ​ഴെ​ത്ത​റ, ച​മ്ര​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​ണ​ലെ​ടു​ത്ത് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​നെ​ത്തി​യ മൂ​ന്ന് ലോ​റി​ക​ളും ഡ്രൈ​വ​ര്‍​മാ​രു​മാ​ണ് അറസ്റ്റിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button