ThiruvananthapuramKeralaNattuvarthaLatest NewsNews

നിർമാണത്തിലുള്ള ഓഡിറ്റോറിയം തകർന്നു വീണു : നാലു പേർക്ക് പരിക്ക്

ഓഡിറ്റോറിയത്തിന്‍റെ രണ്ടാം നിലയാണ് തകർന്നു വീണത്

തിരുവനന്തപുരം: നിർമാണത്തിലുള്ള ഓഡിറ്റോറിയം തകർന്നു വീണ് നാലു പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്‍റെ രണ്ടാം നിലയാണ് തകർന്നു വീണത്.

Read Also : മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ഒരാളെ കാണാതായി; മൂന്ന് പേർക്ക് പരിക്ക് 

ചെമ്പൂർ കരിക്കോട്ട് കുഴിയിൽ രണ്ടാംനിലയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ തട്ട് ഉറപ്പിച്ച തൂണുകൾ ഒടിഞ്ഞ് വീഴുകയായിരുന്നു. തട്ടിനടിയിൽ ഒരാൾ കുടുങ്ങി. ഇയാൾക്കും സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നു പേർക്കുമാണ് പരിക്കേറ്റത്.

Read Also : നോയിസ്: ഏറ്റവും പുതിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ വിപണിയിൽ അവതരിപ്പിച്ചു

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button