Latest NewsNewsIndia

രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചത്.

Read Also: വ്യാജനെ എളുപ്പത്തിൽ കണ്ടുപിടിക്കാം, അക്കൗണ്ടുകൾക്ക് ഒഫീഷ്യൽ ലേബൽ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ

അധികാരമേറ്റ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജുജുവും ട്വിറ്റര്‍ വഴി അദ്ദേഹത്തിന് ആശംസകളറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ നീതി നിര്‍വഹണ സംവിധാനത്തില്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button