ThiruvananthapuramKeralaNattuvarthaLatest NewsNews

ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥിനി​ക്ക് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ്ദ​നം

വി​ദ്യാ​ർ​ത്ഥി​നി ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് അധ്യാപകൻ മ​ർ​ദ്ദി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ത്ഥി​നിയെ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ മ​ർ​ദ്ദിച്ചതായി പരാതി. വി​ദ്യാ​ർ​ത്ഥി​നി ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് അധ്യാപകൻ മ​ർ​ദ്ദി​ച്ച​ത്.

Read Also : ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത് അര്‍ബുദ ലക്ഷണമാകാം: മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍

തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ൺ​ക​ര​യി​ലാ​ണ് സം​ഭ​വം. അധ്യാപകന്റെ മർദ്ദനത്തിൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർത്ഥി​നി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Read Also : ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത

 

shortlink

Related Articles

Post Your Comments

Related Articles


Back to top button