KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ വൻ മദ്യ വേട്ട : പിടിച്ചെടുത്തത് 729 കുപ്പി മാഹിമദ്യം

സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു

കണ്ണൂർ: പുഴാതിയിൽ വാടകവീട് കേന്ദ്രീകരിച്ച് വൻ മദ്യശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു.

Read Also : കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു

729 കുപ്പി മാഹിമദ്യമാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും പിടികൂടിയത്. മാഹിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്ന് കക്കാട് പുഴാതി ഹൗസിങ് കോളനിയിലെ വാടകവീട്ടിൽ എത്തിച്ചായിരുന്നു വില്പന.

Read Also : പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി പിടിയില്‍

ഇതിനായി ചെറുകുന്ന് സ്വദേശിയുടെ വീട് നാലുമാസം മുമ്പാണ് ഇയാൾ വാടകക്കെടുത്തത്. അഗസ്റ്റിൻ സ്ഥിരം മദ്യം കടത്തുകാരനാണെന്ന് എക്സൈസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button