MalappuramKeralaNattuvarthaLatest NewsNews

മ​ഞ്ചേ​രി​യി​ല്‍ 58 ല​ക്ഷം രൂ​പ പി​ടി​കൂ​ടി : നാലുപേർ അറസ്റ്റിൽ

മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, ഹു​സൈ​ന്‍, ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ലെ കെ​ട്ടി​ട​ത്തി​ല്‍ ​നി​ന്ന് 58 ല​ക്ഷം രൂ​പ പൊ​ലീ​സ് പി​ടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് നാ​ലു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, ഹു​സൈ​ന്‍, ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്.

Read Also : കോഴിക്കോട് സ്കൂൾ ബസുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്

കെട്ടിടത്തിൽ നിന്ന് നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്രം, റ​സീ​പ്റ്റ് ബു​ക്ക് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇ​വി​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഞാന്‍ വഞ്ചിക്കപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

പ​ണം ഇ​ര​ട്ടി​പ്പ് വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button