IdukkiKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പാ​മ്പാ​ർ പു​ഴ​യി​ൽ നിന്ന് കണ്ടെടുത്തു

കാ​ന്ത​ല്ലൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി യോ​വാ​ൻ (35) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെടുത്തത്

മ​റ​യൂ​ർ: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പാ​മ്പാ​ർ പു​ഴ​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. കാ​ന്ത​ല്ലൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി യോ​വാ​ൻ (35) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെടുത്തത്.

Read Also : മാൻഹോൾ നവീകരണം; തിരുവനന്തപുരത്ത് മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റോഡ് അടച്ചിടുന്നു

ഇ​ന്ന​ലെ രാ​വി​ലെ പാ​മ്പാ​ർ പു​ഴ​യി​ൽ ആണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. സം​സ്കാ​രം പി​ന്നീ​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button