KollamNattuvarthaLatest NewsKeralaNews

കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് ഒരു കോടിയുടെ നിരോധിത പാൻമസാലകൾ

രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടിയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്

കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട. രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടിയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്.

Read Also : തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ് അടിച്ച്, മതം വിളമ്പി ജീവിക്കുന്നവർക്കുവേണ്ടി പഴയിടത്തോട് മാപ്പ് ചോദിക്കുന്നു:ജിജി നിക്‌സൺ

സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി തൗസീഫ് എന്നയാൾ പൊലീസ് പിടിയിലായി. മറ്റൊരു ലോറിയുടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

Read Also : ഹോട്ടലിന്‍റെ മറവിൽ സ്കൂള്‍ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്ന വില്‍പന: പ്രതി പിടിയില്‍

ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകളാണ് ലോറിയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button