IdukkiLatest NewsKeralaNattuvarthaNews

ബ​സ് ക​ണ്ട​ക്ട​റെ റോ​ഡ​രി​കി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ കണ്ടെത്തി

മ​ല​യി​ഞ്ചി സ്വ​ദേ​ശി പു​തു​മ​ന​യി​ല്‍ റോ​ബി​ന്‍ ജോ​യി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ റോ​ഡ​രി​കി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​യി​ഞ്ചി സ്വ​ദേ​ശി പു​തു​മ​ന​യി​ല്‍ റോ​ബി​ന്‍ ജോ​യി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെയാണ് സംഭവം. മ​ഞ്ചി​ക്ക​ല്ല് -ഇ​ട​മ​റു​ക് റോ​ഡി​ല്‍ സ്വ​കാ​ര്യ ചെ​രി​പ്പു ക​മ്പ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു റോ​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. റോ​ബി​ന്‍റെ ബൈ​ക്കും സ​മീ​പ​ത്ത് മ​റി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

Read Also : ‘പരിപാടി കഴിഞ്ഞ ഉടന്‍ അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി; വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം

ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ക​രി​മ​ണ്ണൂ​ര്‍ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. തൊ​ടു​പു​ഴ-​ചീ​നി​ക്കു​ഴി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു റോ​ബി​ന്‍.

Read Also : ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പ്; 30 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button