ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവ് ആറ്റിൽ മരിച്ച നിലയിൽ

മൂ​ള​യം സ്വ​ദേ​ശി ശ​ശി (46)യെ​യാ​ണ് ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

വെ​ഞ്ഞാ​റ​മൂ​ട്: യുവാവിനെ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ള​യം സ്വ​ദേ​ശി ശ​ശി (46)യെ​യാ​ണ് ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വെ​ഞ്ഞാ​റ​മൂ​ട്- ആ​ലി​യാ​ട് റൂ​ട്ടി​ൽ മൂ​ള​യം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി മൃതദേഹം ക​ണ്ട​ത്തി​യ​ത്. ആ​റ്റി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം കണ്ട​ത്. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ പൊലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കി​ട​പ്പു​മു​റി​യി​ൽ കു​ടു​ങ്ങി​യ ര​ണ്ട​ര വ​യ​സു​കാ​ര​ന് രക്ഷകരായി അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന

കു​ടും​ബ​മി​ല്ലാ​ത്ത ഇ​ദ്ദേ​ഹം പാ​ല​ത്തി​ന്‍റെ അ​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ൽ കാ​ൽ​തെ​റ്റി വീ​ണ​താ​വാം എ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button