Latest NewsKeralaNews

കേരള പോലീസിലെ ആറ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ

തിരുവനന്തപുരം: കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വർഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത്.

Read Also: ചെന്നൈയില്‍ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി: പിടിയിലായവർ സ്ഥിരം പ്രതികൾ

എൽ സോളമൻ (കമാന്റന്റ്, എസ്.എ.പി ബറ്റാലിയൻ), ജോസ് ഫിലിപ്പ് (ഇൻസ്‌പെക്ടർ, പോലീസ് ട്രെയിനിംഗ് കോളേജ്), എൻ ഗണേഷ് കുമാർ (ആംഡ് പോലീസ് ഇൻസ്‌പെക്ടർ, പോലീസ് ട്രെയിനിംഗ് കോളേജ്), പി ആർ രാജേന്ദ്രൻ (സബ്ബ് ഇൻസ്‌പെക്ടർ, കേരളാ പോലീസ് അക്കാഡമി), വി എച്ച് ഷിഹാബുദ്ദീൻ (ആംഡ് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ, എസ്.ഐ.എസ്.എഫ്), എം വിപിൻകുമാർ (ഹവിൽദാർ, എസ്.എ.പി) എന്നിവരാണ് ആദരവിന് അർഹരായത്.

Read Also: ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് : ദിലീപിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button