അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറം എന്ന വിമർശനവുമായി ശ്രീജിത്ത് പെരുമന. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.
കുറിപ്പ്
അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് #മാളികപ്പുറം സിൽമ 🦀
ഇന്നലെ നൂറ്റി തൊണ്ണൂറ് രൂപ കൊടുത്ത് കണ്ടതിന്റെ അവകാശത്തോടെ പറയട്ടെ, #മറ്റേടത്ത് അവർഡിന് അർഹമാണ് ഈ ഊളപ്പൻ സിൽമ..
ഒർജിനൽ അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ 🤭
Edit :-ടി സിൽമയിൽ അഭിനയിച്ച കുരുന്നുകളെ അവരുടെ സ്വാഭാവിക മാനേറിസങ്ങൾക്ക് വിടാതെ ഉഡായിപ്പ് expressions ഒക്കെ നൽകി ഓസ്‌ക്കാർ ലെവലിൽ ബല്ലാത്ത ഭാവാഭിനയത്തിലേക്ക് കൊണ്ടുപോയ സംവിധായകനും നല്ല നമസ്കാരം
അൽ പെരുമന
Post Your Comments