KollamLatest NewsKeralaNattuvarthaNews

ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

അ​ഞ്ച​ൽ കൈ​താ​ടി ക​ല്ലു​മ​ണ്ണി​ൽ വീ​ട്ടി​ൽ ഷേ​ർ​ളി (56) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ൽ: ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​യെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി.​ അ​ഞ്ച​ൽ കൈ​താ​ടി ക​ല്ലു​മ​ണ്ണി​ൽ വീ​ട്ടി​ൽ ഷേ​ർ​ളി (56) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം 22 മുതൽ 30 വരെ, എന്നാൽ ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നില്ല’ – അസം മുഖ്യമന്ത്രി

ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു പു​റ​കി​ലെ കു​ളി​മു​റി​യി​ല്‍ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാകാരണം വ്യക്തമല്ല.

Read Also : ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം: കരാര്‍ കമ്പനി 6.5 കോടി പിഴ അടക്കാന്‍ ഉത്തരവ്

അ​ഞ്ച​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button