ThrissurLatest NewsKeralaNattuvarthaNews

ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിച്ചു

ലാസ്റ്റിക് കർട്ടൻ ഉണ്ടാക്കുന്ന യൂണിറ്റിലാണ് തീപിടിച്ചത്

തൃശൂർ: ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് കർട്ടൻ ഉണ്ടാക്കുന്ന യൂണിറ്റിലാണ് തീപിടിച്ചത്.

Read Also : വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കി പീഡിപ്പിച്ചു, എസ്‌ഐക്ക് എതിരെ പരാതിയുമായി യുവതി

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേനയുടെ തൃശൂർ, പുതുക്കാട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. നാശനഷ്ടം എത്രയെന്ന് കണക്കാക്കുന്നതേയുള്ളൂ.

Read Also : ‘താങ്കളെ വളർത്തിയത് ഞങ്ങൾ ആരാധകരായിരുന്നുവെന്ന് വല്ലപ്പോഴെങ്കിലും ഓർക്കുക’: സുരേഷ് ഗോപിക്ക് നേരെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button