KeralaLatest NewsNews

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: 43 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശി ഹുസൈനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്, തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറയണം; കെ.സുരേന്ദ്രൻ

900 ഗ്രാം സ്വർണ്ണമാണ് ഹുസൈനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഹുസൈൻ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Read Also: നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്: കർഷകനെ കാണാതായതിൽ പ്രതികരണവുമായി കൃഷിമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button