PalakkadKeralaNattuvarthaLatest NewsNews

അങ്കണവാടിയിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി മൂന്നരവയസുകാരന് ദാരുണാന്ത്യം

ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്

പാലക്കാട്: തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്.

Read Also : ഉപഭോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക് എത്തി, പുതിയ റേഡിയോ സ്റ്റേഷനുകൾ ഇനി എളുപ്പത്തിൽ നിർമ്മിക്കാം

ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അങ്കണവാടിയിൽ വെച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചെങ്കല്‍ വെട്ടുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റില്‍ : സംഭവം മലപ്പുറത്ത്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button