PalakkadKeralaNattuvarthaLatest NewsNews

തേ​നീ​ച്ച​യുടെ ആക്രമണം : 22 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പരിക്ക്

തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി

പാ​ല​ക്കാ​ട്: കൊ​ല്ലം​കോ​ട് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് 22 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പരിക്കേറ്റു. ജോ​ലി​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

Read Also : അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവിന് മെഡിക്കൽ കോളേജിൽ മരുന്ന് മാറി നല്‍കി: അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

സ​മീ​പത്തെ വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ണ് പ​ല​രും തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് ര​ക്ഷ​പെ​ട്ട​ത്. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.

Read Also: പെണ്‍മക്കള്‍ക്ക് സ്വത്ത് കിട്ടാന്‍ ഷുക്കൂര്‍ വക്കീലിന്റെ വിവാഹം : ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button