ErnakulamNattuvarthaLatest NewsKeralaNews

അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു

ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്.

Read Also : റിയാസിന്റെ അടുത്ത ബന്ധുവാണ് ഫാരിസ് അബുബക്കറെന്നും കേരളം ഭരിക്കുന്നത് അവരെന്നും പി.സി.ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

അങ്കമാലി കറുകുറ്റിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്.

Read Also : ഞങ്ങളും മുൻപ് പ്രതിഷേധിച്ചിട്ടുണ്ടെന്ന് ശിവൻകുട്ടി: തുട കാണിച്ചും കംപ്യൂട്ടർ തല്ലിപ്പൊട്ടിച്ചും അല്ലേയെന്ന് പരിഹാസം

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button