KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം

മുക്കം നോർത്ത് കാരശേരിയിലാണ് തീപിടിത്തമുണ്ടായത്

മുക്കം: കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം. മുക്കം നോർത്ത് കാരശേരിയിലാണ് തീപിടിത്തമുണ്ടായത്.

Read Also : ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു: കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും ഉള്‍പ്പെടെ പിടിയില്‍ 

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സി.എം. വെളിച്ചെണ്ണ കമ്പനിയിലാണ് തീപടർന്നത്. തുടർന്ന്, അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Read Also : ഭാര്യയെ കൊലപ്പെടുത്തി പുതപ്പിനുള്ളിൽ പൊതിഞ്ഞു കട്ടിലിന് അടിയിൽ ഒളിപ്പിച്ച് മുങ്ങിയ ബിജേഷ് അറസ്റ്റിൽ

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button