KottayamKeralaNattuvarthaLatest NewsNews

വി​ദ്യാ​ർ​ത്ഥി​നി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി, എ​തി​ർത്തപ്പോ​ൾ ക​ര​ണ​ത്ത​ടി​ച്ചു: യുവാവ് അറസ്റ്റിൽ

പാ​മ്പാ​ടി വെ​ള്ളൂ​ർ ഗ്രാ​മ​റ്റം ഭാ​ഗ​ത്ത് മ​ണ്ണ​ക​ത്ത് വീ​ട്ടി​ൽ ഷാ​രോ​ൺ ഷാ​ജി​യെ​യാ​ണ്​ (21) അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: വി​ദ്യാ​ർ​ത്ഥി​നി​യെ ശ​ല്യം ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ്​ പൊലീസ് പി​ടി​യി​ൽ. പാ​മ്പാ​ടി വെ​ള്ളൂ​ർ ഗ്രാ​മ​റ്റം ഭാ​ഗ​ത്ത് മ​ണ്ണ​ക​ത്ത് വീ​ട്ടി​ൽ ഷാ​രോ​ൺ ഷാ​ജി​യെ​യാ​ണ്​ (21) അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം നാ​ഗ​മ്പ​ടം മൈ​താ​ന​ത്ത് സ​ര​സ് മേ​ള ന​ട​ന്ന സ​മ​യ​ത്താണ് കേസിനാസ്പദമായ സംഭവം. വി​ദ്യാ​ർ​ത്ഥിനി​യോ​ട് യുവാവ്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യുവാവ് ക​ര​ണ​ത്ത​ടി​ച്ചു.

Read Also : വീ​ട്ടിൽ അതിക്രമിച്ചുക​യ​റി യു​വാ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ച്ചു: ആ​റു​പേ​ർ പിടിയിൽ

വി​ദ്യാ​ർ​ത്ഥിനി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യായിരുന്നു. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാണ്​ പി​ടി​കൂ​ടിയത്. കോ​ട്ട​യം ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ എം.​എ​ച്ച്. അ​നു​രാ​ജ്, ജി​ജി ലൂ​ക്കോ​സ്, സി.​പി.​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button