KeralaLatest NewsNews

ധൻബാദ് എക്സ്പ്രസിൽ നിന്നു നാല് ലക്ഷം രൂപയുടെ 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു: പ്രതികള്‍ക്കായി അന്വേഷണം

ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ നിന്നു നാല് ലക്ഷം രൂപയുടെ 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സർക്കിൾ സംഘവും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആരംഭിച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യതിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button