IdukkiLatest NewsKeralaNattuvarthaNews

നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്

മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്.

Read Also : ഒരുമിച്ച് ജീവിക്കാനായി യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ശനിയാഴ്ച രാവിലെ തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ ആണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസന്ന കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read Also : ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസ്: വിചാരണ നടപടി തുടങ്ങി, കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button