IdukkiKeralaNattuvarthaLatest NewsNews

ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ൾക്ക് കു​ഴ​ഞ്ഞു​വീ​ണ് ദാരുണാന്ത്യം

കാ​രി​ക്കോ​ട് ഉ​ണ്ട​പ്ലാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ബ്ബാ​സാ​ണ് (48) മ​രി​ച്ച​ത്

തൊ​ടു​പു​ഴ: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കാ​രി​ക്കോ​ട് ഉ​ണ്ട​പ്ലാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ബ്ബാ​സാ​ണ് (48) മ​രി​ച്ച​ത്.

Read Also : മകന്റെ കൂട്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി: നാൽപ്പത്തിയഞ്ചുകാരൻ ഹമീദ് അഞ്ച് വർഷം അഴിക്കുള്ളിൽ

ഇ​ട​വെ​ട്ടി ചി​റ​യ്ക്കു സ​മീ​പം ആണ് സംഭവം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന അ​ബ്ബാ​സ് ജോ​ലി ക​ഴി​ഞ്ഞ് സ്ഥി​ര​മാ​യി കു​ളി​ക്കാ​റു​ള്ള ഇ​ട​വെ​ട്ടി​ച്ചി​റ​യ്ക്കു സ​മീ​പ​ത്തെ ക​നാ​ലി​ലെ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി. കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തുടർന്ന്, വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന​തു​ക​ണ്ട കു​ട്ടി​ക​ളാ​ണ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​ബ്ബാ​സി​നെ ഉടൻ തന്നെ കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ലം എ​സ്ഐ അ​ട​ക്ക​മു​ള്ള പൊലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​ബ്ബാ​സ് അ​പ​സ്മാ​ര​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രുന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button