AlappuzhaLatest NewsKeralaNattuvarthaNews

എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണം എ​ടു​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​റു​മാ​യി മു​ങ്ങി : ദമ്പതികൾ പിടിയിൽ

ഹ​രി​പ്പാ​ട് ച​ക്കാ​ല കി​ഴ​ക്കേ​തി​ൽ സ​ന്ദീ​പ് (44), ഭാ​ര്യ ഷീ​ബ (43) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​ന​ത്ത് ലോ​ഡ്ജി​ൽ താ​മ​സി​ച്ച് സ്കൂ​ട്ട​റു​മാ​യി മു​ങ്ങി​യ ദ​മ്പ​തി​ക​ൾ അറസ്റ്റിൽ. ഹ​രി​പ്പാ​ട് ച​ക്കാ​ല കി​ഴ​ക്കേ​തി​ൽ സ​ന്ദീ​പ് (44), ഭാ​ര്യ ഷീ​ബ (43) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പു​ന്ന​പ്ര സി.​ഐ ലൈ​സ മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇത്തരക്കാരില്‍ നിന്നാണ് ജോസഫ് മാഷ്ടെ കൈവെട്ടാനുള്ള ആവേശം തീവ്രവാദികള്‍ക്ക് കിട്ടിയതെന്ന് സന്ദീപ് വാര്യര്‍

ക​ഴി​ഞ്ഞ 23-ന് ​രാ​ത്രിയാണ് സംഭവം. വ​ണ്ടാ​ന​ത്തു​ള്ള പു​തി​യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ച്ച​തി​ന് ശേ​ഷം അ​വ​രെ സ്വാ​ധീ​നി​ച്ച്​ എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണം എ​ടു​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​റു​മാ​യി ഇവർ മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് സ​ന്ദീ​പെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : അരിക്കൊമ്പൻ വീട് ആക്രമിച്ച ദൃശ്യങ്ങൾ, മേഘമലയിൽ 144: മാതൃഭൂമി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: ശ്രീദേവി എസ് കർത്ത

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button