IdukkiKeralaNattuvarthaLatest NewsNews

ക​ട്ട​പ്പ​ന​യി​ൽ വീ​ണ്ടും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പാ​ൻ മ​സാ​ല​ക​ളും പിടിച്ചെടുത്തു

നൂ​റോ​ളം പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യും പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ വീ​ണ്ടും നി​രോ​ധി​ത പാ​ൻ മ​സാ​ല​ക​ൾ പി​ടി​കൂ​ടി. നൂ​റോ​ളം പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യും പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ റോ​ഡി​ൽ ആ​ളി​ല്ലാ​തി​രു​ന്ന ക​ട​യ്ക്കു മു​ന്നി​ൽ നി​ന്ന് സ​ഞ്ചി​യി​ൽ കെ​ട്ടി​യ നി​ല​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Read Also : പാലക്കയം കൈക്കൂലി കേസ്: സുരേഷ്കുമാർ റിമാന്‍ഡില്‍, സുരേഷ് കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലായിരുന്നെന്ന് വില്ലേജ് ഓഫീസർ

അതേസമയം, ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും ചി​ല വ്യാ​പാ​രി​ക​ളു​ടെ ഗോ​ഡൗ​ണി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ക്ക​റ്റ് പാ​ൻ മ​സാ​ല​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പി​ടി​കൂ​ടി​യ പാ​ൻ മ​സാ​ല​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു.

പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു പു​റ​മെ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കി​യതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button