
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. ഇത്തരം ആളുകളിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.
Read Also : കാറിൽ നിന്ന് റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു, ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി
അഞ്ച് ലക്ഷം പേരിലാണ് പഠനം നടത്തിയത്. ഇതിലൂടെയാണ് ഇത്തരക്കാരിൽ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്ന് കണ്ടെത്തിയത്.
അതേസമയം, വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post Your Comments