ErnakulamLatest NewsKeralaNattuvarthaNews

മി​നി​ലോ​റി മ​റി​ഞ്ഞ് അപകടം : ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ഡ്രൈ​വ​ർ പൂ​യം​കു​ട്ടി പാ​ല​ക്കു​ഴി​യി​ൽ മാ​ത്തു​ക്കു​ട്ടി​(22)യ്ക്കാണ് പരിക്കേറ്റത്

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് മി​നി​ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ർ പൂ​യം​കു​ട്ടി പാ​ല​ക്കു​ഴി​യി​ൽ മാ​ത്തു​ക്കു​ട്ടി​(22)യ്ക്കാണ് പരിക്കേറ്റത്.

Read Also : പെ​യി​ന്‍റടി​ക്കാ​ൻ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ തൊഴിലാളിക്ക് ദാരുണാന്ത്യം

എം​സി റോ​ഡി​ൽ കു​ത്താ​ട്ടു​കു​ളം ടാ​ക്സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി 12 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈവറെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഹൈ​ഡ്രോ​ളി​ക് സ്പ്ര​ഡ​ർ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അപകടത്തിൽ പ​രി​ക്കേ​റ്റ മാ​ത്തു​ക്കു​ട്ടി കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button