ThrissurLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന: യുവാവ് എക്സൈസ് പിടിയിൽ

കാ​ള​കു​ന്ന് മ​ണി​വി​ല​യ​ത്ത് വീ​ട്ടി​ല്‍ ശി​വം​കോ​ലി​യാ​ണ് (27) പി​ടി​യി​ലാ​യ​ത്

പ​ട്ടി​ക്കാ​ട്: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് എ​ക്‌​സൈ​സ് പിടിയിൽ. കാ​ള​കു​ന്ന് മ​ണി​വി​ല​യ​ത്ത് വീ​ട്ടി​ല്‍ ശി​വം​കോ​ലി​യാ​ണ് (27) പി​ടി​യി​ലാ​യ​ത്.

Read Also : ‘അച്ഛനെയും അമ്മയെയും അവ​ഗണിക്കെന്ന് പറഞ്ഞു, ഞാൻ പൂജാമുറിയിൽ കയറരുത് എന്ന് പറഞ്ഞു’: വൈക്കം വിജയലക്ഷ്മി

ക​ണ്ണാ​റ, ചേ​രും​കു​ഴി, കാ​ള​കു​ന്ന് ഭാ​ഗ​ത്ത് ഇ​ന്‍സ്പ​ക്ട​ര്‍ അ​ബ്ദു​ൽ അ​ഷ്റ​ഫും സം​ഘ​വും ചേർന്നാണ് യുവാവിനെ പി​ടി​കൂ​ടിയത്. ഇ​യാ​ള്‍ക്കെ​തി​രെ നേ​ര​ത്തേ​യും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ക​ളു​ണ്ട്. ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍കി​യി​രു​ന്ന യു​വാ​ക്ക​ളെ​യും പി​ടി​കൂ​ടിയിട്ടുണ്ട്.

Read Also : മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: മൂന്നു മരണം, രണ്ട് പേര്‍ക്ക് പരിക്ക് 

നേ​ര​ത്തേ ശി​വം​കോ​ലി​യു​ടെ ബൈ​ക്ക് ഇ​ടി​ച്ച് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചി​രു​ന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button